കാഞ്ഞങ്ങാട്: ലോക ആരാധ്യനായ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിജിയുടെ സേവനങ്ങളുട 25ാം വാര്‍ഷികം സേവ സങ്കല്പ് അഭിയാന്‍ ഭാരതീയ ജനതാ പാര്‍ട്ടി കാസര്‍കോട് ജില്ലാ മെഡിക്കല്‍ സെല്‍ കുശാല്‍ നഗര്‍ ബി.ജെ.പി ബൂത്ത് കമ്മിറ്റിയുടെയും സംയുക്തമായി പി.എന്‍ പണിക്കര്‍ ആയൂര്‍വേദ മെഡിക്കല്‍ കോളേജിലെ പഞ്ചകര്‍മ്മ ഡിപ്പാര്‍ട്ട്‌മെന്റ് എച്ച്. ഒ . ഡി .പ്രൊഫസര്‍ ഡോ. ലില്ലി ജോസഫിനെ ബി.ജെ.പി മെഡിക്കല്‍ സെല്‍ ജില്ലാ കോഡിനേറ്റര്‍ ഡോ. ഷൈജു ചുള്ളിപ്പുറം സ്‌നേഹ ആദരവ് നല്‍കി. ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം ട്രഷറര്‍ ശാലിനി പ്രഭാകര്‍, ബൂത്ത് പ്രസിഡന്റുമാരായ രവി ചന്ദ്രന്‍ കശാല്‍ നഗര്‍, സുലേചന പ്രവീണ്‍, ഹേമ കുശാല്‍ നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
