കാഞ്ഞങ്ങാട്: ട്രെന്ഡ്സ് ഇംപ്രസാരിയോ മിസ് കേരളാ ഗ്രാന്ഡ് ഫിനാലെയുടെ ഭാഗമായി കൊച്ചിയില് നടന്ന
‘ അവള് അവള്ക്കുവേണ്ടി അവളായ് ‘ എന്ന ടൈയ്റ്റലിലൂടെ 24 ഫൈനലിസ്റ്റുകളെ വെച്ച് നടത്തിയ മത്സരത്തില്
സബ്: ടൈറ്റല് വിന്നര് മിസ്സ് ഇന്നര് വോയ്സ് 2026 ആയി മാനസാ പ്രകാശ് തിരഞ്ഞെടുത്തു. പെരൂര് താമസക്കാരായ
ചന്ദ്ര പ്രകാശ് , ശൈലജ ദമ്പതികളുടെ മകളാണ്. ഏക സഹോദരന് മയൂഖ് പെരൂര്.
