മുന്‍ പ്രവാസി പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ എം. സി. ഇബ്രാഹിം അന്തരിച്ചു

പടന്നക്കാട് : ഒഴിഞ്ഞവളപ്പില്‍ താമസിക്കുന്ന എം. സി. ഇബ്രാഹിം (69) അന്തരിച്ചു. മുന്‍ പ്രവാസിയായിരുന്നു.ഭാര്യ: കദീജ മൂന്ന് മാസം മുമ്പ് മരണപ്പെട്ടിരുന്നു. മക്കള്‍ : മുനീര്‍. റംല. റൈഹാനത്ത്. പരേതനായ ശരീഫ്.
സഹോദരങ്ങള്‍: എം. സി. അബ്ദുള്‍ റഹിമാന്‍ , എം. സി. അബ്ദുല്ല,പരേതനായ എം. സി. അബ്ദുള്‍ റസാഖ്.

 

error: Content is protected !!