ഉദയംകുന്നിലെ നാരായണി അന്തരിച്ചു

മാവുങ്കാല്‍ :ഉദയംകുന്നിലെ നാരായണി (86) അന്തരിച്ചു. ഭര്‍ത്താവ് :പരേതനായ ശിവന്‍ കുരുക്കള്‍.
മക്കള്‍ : സുധാകരന്‍, ഗോപി, സുനില്‍കുമാര്‍, ലത, അംബിക. മരുമക്കള്‍: സജിത (ബങ്കളം ), രേണുക (മാവുങ്കാല്‍ ), ശ്രീജ (തടത്തില്‍ ഇ. സഹോദരങ്ങള്‍: പരേതരായ കരുണാകരന്‍, നാരായണന്‍, കുഞ്ഞിരാമന്‍.

 

error: Content is protected !!