രാജാ റോഡ് വികസനം ഉടന്‍ നടപ്പിലാക്കണം: തട്ടാച്ചേരി റസിഡന്റ്‌സ് അസോസിയേഷന്‍

നീലേശ്വരം: രാജാ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് തട്ടാച്ചേരി റസിഡന്റ്‌സ് അസോസിയേഷന്‍ വിപുലീകരണ ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു.
വാര്‍ഡ് മെമ്പര്‍ കെ പി ശ്രീനിവാസന്‍ അദ്ധ്യക്ഷനായി. കെ. എം ചന്ദ്രന്‍ സ്വാഗതവും സുനിത പപ്പന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.എം. ചന്ദ്രന്‍( പ്രസിഡന്റ്), പി വിരാജേഷ് കുമാര്‍ ( വൈസ്. പ്രസിഡന്റ്), പിവല്‍സല (സെക്രട്ടറി),സുനിത പപ്പന്‍ (ജോ. സെക്രട്ടറി),ശ്രീജേഷ് (ട്രഷറര്‍)എന്നിവരെ തിരഞ്ഞെടുത്തു.

 

error: Content is protected !!