കാഞ്ഞങ്ങാട്: അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും ഗതാഗതം തടസപെടുത്തിയും
ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പോലീസിന്റെ ആജ്ഞ ലംഘിച്ച് ഇലക്ഷന്‍ കമ്മീഷന്റെ കോലം കത്തിച്ചതിനും അനുരാജ്, അതിനാന്‍, വിപിന്‍രാജ് പായം മറ്റ് കണ്ടാലറിയാവുന്ന 50 എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലിസ് കേസെടുത്തു. ഞായറാഴ്ച വൈകീട്ട് 7
പുതിയകോട്ട മാരിയമ്മന്‍ ക്ഷേത്ര പ്രവേശന കവാടത്തിന് മുന്നിലിട്ട് കോലം കത്തിച്ചത്.
എസ്. എഫ്. ഐ ദേശീയ നേതാക്കളെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു
കോട്ടച്ചേരിയില്‍ ഭാഗത്തു നിന്നും പ്രകടനവുമായി എത്തിയാണ്
കോലം കത്തിക്കല്‍.
