ഹോസ്ദുര്‍ഗ് ശ്രീ മാരിയമ്മ ക്ഷേത്രത്തില്‍ നവരാത്രി പൂജാ മഹോത്സവം 11 മുതല്‍ 21 വരെ

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തില്‍ നവരാത്രി പൂജാ മഹോത്സവം ഒക്ടോബര്‍ 11 മുതല്‍ 21 വരെ നടക്കും.ഉത്സവ ദിവസങ്ങളില്‍ രാവിലെ 5.30ന് നട തുറക്കും. 7ന് വിശേഷാല്‍ ഗണപതി ഹോമം, 8ന് ഉഷപൂജ, 8.30ന് ദേവീഭാഗവത പാരായണം, 9ന് സമൂഹ ലളിതാ സഹസ്രനാമ പാരായണം, ഉച്ചയ്ക്ക് 12ന് ഉച്ചപൂജ, 12.30 മുതല്‍ 2.30 വരെ അന്നപ്രസാദ വിതരണം, 2ന് നട അടയ്ക്കല്‍, വൈകിട്ട് 5.30ന് നട തുറക്കല്‍, രാത്രി 10.30ന് രാത്രി പൂജ, ദേവീദര്‍ശനം, കഷായ തീര്‍ത്ഥ വിതരണം, നടയടയ്ക്കല്‍.

12-10-2026 ഞായര്‍
10.00 – ഭജന: ശ്രീ ബല്ലത്തപ്പന്‍ ക്ഷേത്രം മാതൃസമിതി
12.00 – ഭജന: ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ഭജന മണ്ഡലി, ഹോസ്ദുര്‍ഗ്
12.00 – ഭജന: ശ്രീ മാതോത്ത് മാതൃസമിതി
വൈകിട്ട് 5.30 – കുലകൊത്തല്‍ ചടങ്ങ്
6.30 – തായമ്പക
7.40 – നൃത്ത അരങ്ങേറ്റം: തപസ്യ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, മാവുങ്കാല്‍

12-10-2026 തിങ്കള്‍
10.00 – ഭജന: പുതുകൈ ശ്രീ സദാശിവ ക്ഷേത്രം മാതൃസമിതി
11.30 – ഭജന: സ്വരരാഗ് സംഗീത വിദ്യാലയം, പയ്യന്നൂര്‍
1.30 – ഭജന: ശ്രീ മുത്തപ്പന്‍ മടപ്പുര മാതൃസമിതി, കൊഴക്കുണ്ട്
വൈകിട്ട് 6.30 – തിരുവാതിര: ടീം ധ്വനി, മേലാങ്കോട്ട്
7.00 – തിരുവാതിര: ടീം നന്ദനം, കാഞ്ഞങ്ങാട്
7.30 – നൃത്തനൃത്യങ്ങള്‍: ഓംകാര്‍ കലാക്ഷേത്രം, മാവുങ്കാല്‍

13-10-2026 ചൊവ്വ
10.00 – സംഗീതാര്‍ച്ചന: നന്ദിനി കലാ മന്ദിരം, കാഞ്ഞങ്ങാട്
11.30 – ഭജന: സര്‍വ്വമംഗള ഭജന മണ്ഡലി, ഹോസ്ദുര്‍ഗ്
1.15 – ഭജന: പൊടിപ്പളം ശ്രീ അയ്യപ്പ ഭജന മാതൃസമിതി
വൈകിട്ട് 6.40 – സെമി ക്ലാസിക്കല്‍ ഡാന്‍സ്: ഫൈമ കെ.
7.00 – ക്ലാസിക്കല്‍ ഡാന്‍സ്: ദീപ്തി പവിത്രന്‍, കാഞ്ഞങ്ങാട്
7.30 – നൃത്ത അരങ്ങേറ്റം: പ്രഗതി സ്‌കൂള്‍ ഓഫ് ക്ലാസിക്കല്‍ ആര്‍ട്‌സ്, മാവുങ്കാല്‍

14-10-2026 ബുധന്‍
10.00 – ഭജന: ഹരി ഓം നാരായണീയം ഗ്രൂപ്പ്, കണ്ണൂര്‍
11.30 – ഭജന: ശ്രീരുദ്ര ഭജന്‍സ് ഗ്രൂപ്പ്, പെരിയാട്ടടുക്കം
1.00 – ഭജന: തുളുവന്നൂര്‍ ഭജന്‍സ്, പയ്യന്നൂര്‍
വൈകിട്ട് 6.30 – ക്ലാസിക്കല്‍ ഡാന്‍സ്: ഊര്‍മിള സതീശന്‍, അരയി
6.40 – നൃത്തസന്ധ്യ: ചിലങ്ക കലാക്ഷേത്രം, കിഴക്കുംകര, കൊളവയല്‍
7.40 – നൃത്തനൃത്യങ്ങള്‍: നാട്യഗൃഹം, കാഞ്ഞങ്ങാട്

15-10-2026 വ്യാഴം
10.00 – ഭജന: ഹോസ്ദുര്‍ഗ് കലാക്ഷേത്രം, കാഞ്ഞങ്ങാട്
11.30 – അക്ഷരശ്ലോകം: വനമാല ടീം, മാത്തില്‍
1.15 – ഭജന: വിദ്യാപീഠം, കിഴക്കെകര പള്ളിപ്പുഴ
വൈകിട്ട് 6.15 – കഥക്: വിഭാ നായര്‍
6.30 – മോഹിനിയാട്ടം: ശിഖ അതിയാമ്പൂര്‍
6.45 – നൃത്ത അരങ്ങേറ്റം: ഓം സ്‌കൂള്‍ ഓഫ് ഡാന്‍സ്, ആലാമിപ്പള്ളി
7.30 – നൃത്ത അരങ്ങേറ്റം: കലാവേദി, കാഞ്ഞങ്ങാട് സൗത്ത്

16-10-2026 വെള്ളി
10.00 – ഭജന: ശ്രീ നിത്യാനന്ദ ഭജനസംഘം, കുശാല്‍നഗര്‍
11.00 – ഭജനാമൃതം: ശ്രീ ശങ്കരനാരായണ ഭജനസംഘം, പുതുക്കൈ
1.15 – ഭക്തിഗാനസുധ: അതുല്യ & ടീം, കുറുന്തൂര്‍
വൈകിട്ട് 5.30 – സര്‍വ്വൈശ്വര്യ വിളക്ക് പൂജ: ബ്രഹ്‌മശ്രീ പെരികമന ശ്രീധരന്‍ നമ്പൂതിരി
7.15 – തിരുവാതിര: കലാവേദി, കാഞ്ഞങ്ങാട് സൗത്ത്
7.45 – നൃത്തനൃത്യങ്ങള്‍: നൃത്താഞ്ജലി നൃത്തവിദ്യാലയം, കാഞ്ഞങ്ങാട്

17-10-2026 ശനി
10.00 – സംഗീതാര്‍ച്ചന: പ്രഗതി സ്‌കൂള്‍ ഓഫ് ക്ലാസിക്കല്‍ ആര്‍ട്‌സ്, മാവുങ്കാല്‍
12.00 – ഭക്തിഗാനസുധ: രാഗവീണ ഓര്‍ക്കസ്ട്ര, നീലേശ്വരം
12.00 – ഭജന: ശ്രീ വിശ്വകര്‍മ്മ ഭജനസമിതി, പുതിയകണ്ടം
വൈകിട്ട് 6.40 – തിരുവാതിര: 1. നിത്യാനന്ദ മാതൃസമിതി, കുശാല്‍നഗര്‍ 2. മധുരംകൈ മാരാര്‍ സമാജം 3. ടീം വന്ദനം, കാഞ്ഞങ്ങാട്
7.40 – ഫ്യൂഷന്‍ ഡാന്‍സ്: തത്വമസി, അരയി
8.00 – ഭക്തിഗാനസുധ: അശോകന്‍ & പാര്‍ട്ടി

18-10-2026 ഞായര്‍

10.00 – ജില്ലാതല ചിത്രരചന മത്സരം (LP, UP, HS, HSS)
10.30 – ഭക്തിഗാനസുധ: ദേവനന്ദനം ഭജന്‍സ്, നെല്ലിയടുക്കം, പനയാല്‍
12.30 – ചിത്രരചന സമ്മാനദാന ചടങ്ങ്
1.30 – ഭജന: മാതാ അമൃതാനന്ദമയി ഭജന സമിതി, കാഞ്ഞങ്ങാട്
വൈകിട്ട് 5.30 – ഗ്രന്ഥം വയ്പ്പ്
6.00 – സംഗീതാര്‍ച്ചന: ഡോ. ശിവപ്രകാശ്, ചെറുവത്തൂര്‍
7.20 – സെമി ക്ലാസിക്കല്‍ ഡാന്‍സ്: ശിഖ നിശാന്ത്
7.40 – നൃത്ത അരങ്ങേറ്റം: നൂപുരധ്വനി, നീലേശ്വരം

19-10-2026 തിങ്കള്‍
10.00 – ഭജന: വൈഷ്ണവ് ഗ്രൂപ്പ്, പയ്യന്നൂര്‍
11.00 – സോപാന സംഗീതം: കലാദേവി ഹരിദാസ്, പാറപ്പള്ളി
12.00 – ഭക്തിഗാനസുധ: മുരളീരവം ഓര്‍ക്കസ്ട്ര, അരയി
രാത്രി 7.00 – നൃത്തനൃത്യങ്ങള്‍: മാതംഗി സ്‌കൂള്‍ ഓഫ് ഡാന്‍സ്, മുണ്ടോട്ട് & നെല്ലിക്കാട്ട്
7.15 – ഭരതനാട്യം: ഐന്ദ്രിത ബേക്കല്‍
7.30 – ക്ലാസിക്കല്‍ ഡാന്‍സ്: ടീം ജ്വാല
7.45 – നൃത്ത അരങ്ങേറ്റം: നൃത്യ സ്‌കൂള്‍ ഓഫ് ഡാന്‍സ്, കാഞ്ഞങ്ങാട്

20-10-2026 ചൊവ്വ
രാവിലെ 7.00 – വാഹനപൂജ
10.00 – ഭജന: ശ്രീ ഗൗരി ഗണേശ മഹിളാ ഭജന സംഘം, ചിത്താരി
12.00 – ഭക്തിഗാനസുധ: ശ്രുതിലയ ഓര്‍ക്കസ്ട്ര, കാഞ്ഞങ്ങാട്
1.15 – ഭജന: കവ്വല്‍മാടം ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രം ഭജന സമിതി
വൈകിട്ട് 6.00 – നൃത്തസന്ധ്യ
6.40 – സെമി ക്ലാസിക്കല്‍ ഡാന്‍സ്: വന്ദന & ടീം
7.00 – ഭരതനാട്യം: വൈഗ രാധാകൃഷ്ണന്‍
7.15 – നൃത്ത അരങ്ങേറ്റം: ഭാഗ്യലക്ഷ്മി ടീച്ചര്‍, കാഞ്ഞങ്ങാട്
8.00 – നൃത്തനൃത്യങ്ങള്‍: ശ്വേത ജഗദീഷ്, ശ്രീ നൃത്യ അക്കാദമി, ബാംഗ്ലൂര്‍

21-10-2026 ബുധന്‍ – വിജയദശമി
രാവിലെ 8.30 – വിദ്യാരംഭം
11.00 – ഭജന: ശ്രീലക്ഷ്മി നരസിംഹമൂര്‍ത്തി, കുന്നുമ്മല്‍, കാഞ്ഞങ്ങാട്
12.00 – അന്നപ്രസാദ വിതരണം: ശ്രീ മാരിയമ്മ സേവാ സമിതി
1.15 – ഭക്തിഗാനസുധ: കലാദര്‍പ്പണ, കാസര്‍കോട്
3.00 – ഭജന: ശ്രീ സത്യസായി ഭജന സമിതി, കാഞ്ഞങ്ങാട്
5.00 – സമ്മാന പദ്ധതി നറുക്കെടുപ്പ്
6.45 – കരിമരുന്ന് പ്രയോഗം
7.00 – നൃത്താവിഷ്‌കാരം: ഗ്രാമത്തിലെ കുട്ടികള്‍ – അമൂല്യ & അംഗിത, ഭൂമിക, സംപ്രിയ സുനില്‍, നീതു മനോജ്, കാവ്യ അവിനാശ്, കാവ്യ പ്രീതം, ആത്മിക അനില്‍, ആശാലത പി, സജിന എച്ച്, അന്‍വിത അഭിഷേക്, തൃപ്തി, അക്ഷത ഗണേഷ് & മേഘന ദാമോദര, കാര്‍ത്തിക് മണി, പ്രതീക് രാജ്, റിതിക എച്ച്.വി, വൈഷ്ണവി പി, യാഗ്‌ന പ്രീതം, ഇഷാന്‍വി അവിനാശ്
8.30 – നൃത്തനൃത്യങ്ങള്‍: ഭരതധ്വനി, വേലാശ്വരം

 

error: Content is protected !!