പുല്ലൂര്‍ എടമുണ്ട കാപ്പി വീട്ടില്‍ കൃഷ്ണന്‍ അന്തരിച്ചു

പുല്ലൂര്‍ :എടമുണ്ട കാപ്പി വീട്ടില്‍ കൃഷ്ണന്‍ (80) അന്തരിച്ചു. ഭാര്യ : അത്തിക്കല്‍ തമ്പായി .
മക്കള്‍ : ഷാജി എടമുണ്ട(സിപി. എം.ചാലിങ്കാല്‍ ലോക്കല്‍ സെക്രട്ടറി), എ .സുനിത, എ . അനിത
മരുമക്കള്‍: ചിത്ര (പുല്ലൂര്‍-പെരിയ അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോപറേറ്റിവ് സൊസെറ്റി ),
കെ.കുമാരന്‍ (ബോവിക്കാനം), സി.എച്ച് ജിതേന്ദ്രന്‍ (ബെള്ളൂര്‍)
സഹോദരങ്ങള്‍: കെ.കല്യാണി (വേലാശ്വരം), പരേതരായ കെ.തമ്പായി, പി കേളു മണിയാണി , പി . ശങ്കരന്‍, പി.കുഞ്ഞിപ്പെണ്ണ്, പി. കാരിച്ചി, പി. കുഞ്ഞിരാമന്‍

 

error: Content is protected !!