ഉദുമ: ഇഖ്ബാല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഒക്ടോബര്‍ 7,8 തീയ്യതികളിലായി നടന്ന ബേക്കല്‍ ഉപജില്ലാ ശാസ്ത്ര മേളയില്‍ ഉദുമ ജിഎല്‍പി സ്കൂളിലെ കുട്ടികള്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഗണിത ശാസ്ത്ര മേളയില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓവറോള്‍ ചാമ്പ്യന്മാരാകുന്നത്. ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഉദുമ ജിഎല്‍പി സ്കൂളില്‍ വിദ്യാര്‍ഥികള്‍
സാമൂഹ്യ ശാസ്ത്രമേളയിലും
പ്രവൃത്തി പരിചയമേളയിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പടം
