മാവുങ്കാല്‍ : മേലടുക്കം മണ്ണടി ഹൗസില്‍ റിട്ട. സി. ആര്‍. പി. എഫ് .പി.വി. രാമകൃഷ്ണന്‍(76)
അന്തരിച്ചു.ഭാര്യ: കെ. വി. തങ്കമണി . മക്കള്‍: കെ. വി.സുശീല്‍ കുമാര്‍, കെ. വി.സുനില്‍ കുമാര്‍, കെ.വി. സുനിത.
മരുമക്കള്‍: കെ. വി. സജിന, സി. കെ.ഗംഗാധരന്‍. സഞ്ചയനം ശനിയാഴ്ച.
