ചായ്യോത്ത് കാരി മൂലയിലെ കെ.കൃഷ്ണന്‍ ആചാരി അന്തരിച്ചു

ചായ്യോത്ത് :കാരി മൂലയിലെ കെ.കൃഷ്ണന്‍ ആചാരി (71) അന്തരിച്ചു. ഭാര്യ: തമ്പായി.മക്കള്‍: രാജന്‍, രന്‍ജിത് ,രതീഷ് (മൂവരും കാര്‍പ്പെന്റെറി തൊഴിലാളികള്‍). മരുമക്കള്‍: സിജി ന്ദ്ര (എടത്തോട്), സുമ (എടനീര്‍), സഹോദരങ്ങള്‍: പി.പി.രവി (സി പി ഐ (എം) കാരി മൂല ബ്രാഞ്ചംഗം. കാര്‍പ്പെന്റെറി വര്‍ക്കേര്‍സ് യൂണിയന്‍ സി ഐ ടി യു നീലേശ്വരം ഏരിയാക്കമ്മറ്റിയംഗം) . കുഞ്ഞിപ്പെണ്ണ് .നാരായണി. കാര്‍ത്യായണി (മൂവരും കാരി മൂല) .

 

error: Content is protected !!