ചോയ്യങ്കോട് കക്കോലിലെ മേരിക്കുട്ടി പുതിയേടത്ത് അന്തരിച്ചു

ചോയ്യങ്കോട്: കക്കോലിലെ മേരിക്കുട്ടി പുതിയേടത്ത് (77) അന്തരിച്ചു. ഭര്‍ത്താവ് പുതിയേടത്ത് മാത്യു .മക്കള്‍:
പ്രിന്‍സ്, റോഷിനി , ഷൈനി ,ബിജു, ബിന്ദു.മരുമക്കള്‍: നിനോബി. (ചെമ്പേരി), ജോയി വെള്ളാരം കുന്നേല്‍ (മുത്താറിക്കുളം), ഷാജി പാറാട്ട് കുന്നേല്‍, (കാലിച്ചാമരം),ആ ഷാ ബിജു . (കോച്ചേരി) ഷിബുആലിങ്കല്‍, (കരിവേടകം).സഹോദരങ്ങള്‍: മാമന്‍ കാനിച്ചിക്കുഴി (കടുമേനി),മാത്യൂ (നല്ലോംപുഴ),ഫിലിപ്പ് (കണ്ണിവയല്‍). കുട്ടിയമ്മ (കരുവന്‍ ചാല്‍),പെണ്ണമ്മ. (ചിറ്റാരിക്കാല്‍),ഏലിക്കുട്ടി കുരങ്ങല്ലി (ചിറ്റാരിക്കാല്‍). പരേതനായ അപ്പച്ചന്‍.

 

error: Content is protected !!