അമ്പലത്തറ : ചുണ്ണംകുളത്തെ ഏ വി .ശോഭ (39)അന്തരിച്ചു. അര്‍ബുദരോഗബാധിതയായി ചികിത്സയില്‍ ആയിരുന്നു.
പരേതനായ ചുണ്ണംകുളത്തെ , ആമ്പിലേരി കണ്ണന്റെയും, കുഞ്ഞമ്മാറിന്റെയും മകളാണ്. ഭര്‍ത്താവ് : കെ.ഗോപി കക്കയത്ത് (ചുമട്ടു തൊഴിലാളി പൂടുംകല്ല് ) . മക്കള്‍ : അനശ്വര്‍, അഭിഷേക് (ഇരുവരും ബളാന്തോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ഏ വി .രാജന്‍,ഏ വി. ശ്രീജ.
