വെള്ളരിക്കുണ്ട്: കെട്ടിയൂര്‍ ചെട്ട്യാംപറമ്പിലെ കുഴിമണ്ണില്‍ സേവിയര്‍ (കുട്ടപ്പന്74)അന്തരിച്ചു. ഭാര്യ: മോളി.
വലിയപറമ്പില്‍ കുടുംബാംഗം മക്കള്‍: മിനിമോള്‍ (അധ്യാപിക സെന്റ് തോമസ് എച്ച്.എസ്.എസ് തോമാപുരം),
വിനു (കൊച്ചി), മിസ്റ്റി (നഴ്സ് ദില്ലി ). മരുമക്കള്‍: ബാബു തോമസ് (ഓര്‍ഗനൈസര്‍ മാതൃഭൂമി കണ്ണൂര്‍), ബിജേഷ് (നഴസ് ദില്ലി) ,സ്വപ്ന (കെച്ചി) ശവസംസ്ക്കാരം ബുധനാഴ്ച 10 ന് വെള്ളരിക്കുണ്ട് ചെറുപുഷ്പം ദേവാലയ സെമിത്തേരിയില്‍.
