കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെയും വളം വിലവര്‍ധന, സബ്സിഡി വെട്ടിക്കുറയ്ക്കല്‍, ലഭ്യതക്കുറവ് തുടങ്ങിയവയ്ക്കെതിരെ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചും കാഞ്ഞങ്ങാട് പോസ്റ്റ് ഓഫീസ് ധര്‍ണയും ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷം വഹിച്ചു.ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ടിറ്റോ ജോസഫ് സ്വാഗതം പറഞ്ഞു.
കെപിസിസി ജനറല്‍ സെക്രട്ടറി ഹക്കിം കുന്നില്‍, കെപിസിസി സെക്രട്ടറി എം അസ്സിനാര്‍, ഡിസിസി സെക്രട്ടറി ബലരാമന് നമ്പ്യാര്‍,മഹിളാ കോണ്‍ഗ്രസ് ആദ്യക്ഷ മിനി ചന്ദ്രന്, യുഡിഫ് നിയോജക മണ്ഡലം കണ്‍വീനര്‍ സി വി ഭാവനന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മാരായ ഉമേഷന് വേളൂര്‍, മധുസൂദനന് ബാലൂര്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സോജന് കുന്നേല്‍, സെക്രട്ടറി അശോക് ഹെഗ്ഡെ, നഗര സഭ കൗണ്‍സിലര്‍ ലിസി ജേക്കബ്, വി. ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു.ജില്ലാ സെക്രട്ടറി സി വി ബാലകൃഷ്ണന് നന്ദി പറഞ്ഞു.
കെപി ബാലകൃഷ്ണന്,ഷോബി ജോസഫ്,സിബിച്ചന് പുളിങ്കാല,മാര്ട്ടിന് ജോര്ജ്എ നാരായണന്,ജില്ലാ വൈസ് പ്രസിഡന്റ് ഇ.വേണുഗോപാല്‍,പുഴനാട് ഗോപാലകൃഷ്ണന്, ജില്ലാ സെക്രട്ടറിമാരായ ജോണി തോലമ്പുഴ, പ്രഭാകരന് ചീമേനി, പി. ബാലകൃഷ്ണന്,അബ്രഹാം കെ എ, പുരുഷോത്തമന് നായര്‍, ഷാജി മാണിശേരി യമുന, നിയോജക മണ്ഡലം പ്രസിഡന്റ്മാരായ സാബു അബ്രഹാം, പി വി . ബാലകൃഷ്ണന്, ഗണേഷ് ഭണ്ടാരി, മണ്ഡലം പ്രസിഡന്റ് മാരായ രാജന് ഐങ്ങോത്ത്, മോഹനന് നായര്‍, ഷംസുദീന്‍, പി എ ഇബ്രാഹിം, ബേബി ജോസഫ്, ബേബി കൈതക്കുളം,ജോസഫ് വര്‍ക്കി, ഷിനു എം ഡി, ബാലകൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
