കാഞ്ഞങ്ങാട്: ജി എല്‍ പി എസ് മഡിയനിലെ കുട്ടികള്‍ ഓസോണ്‍ ദിനം ആചരിച്ചു. പ്രത്യേക അസംബ്ലി ചേര്‍ന്നു.സീനിയര്‍ അസിസ്റ്റന്റ് സിനി. കെ ഓസോണ്‍ ദിന ബോധവല്‍ക്കരണസന്ദേശം നല്‍കി. പോസ്റ്ററുകളും പ്ലക്കാര്‍ഡുകളുമായി കുട്ടികള്‍ റാലി നടത്തി. തുളസി ചെടി പൂന്തോട്ടത്തില്‍ കുട്ടികള്‍എല്ലാവരും ചേര്‍ന്നു നട്ടു.
