ഡോ: ഷൈജു ചുള്ളിപ്പുറത്തെ ബി.ജെ.പി കാസര്‍കോട് ജില്ലാ മെഡിക്കല്‍ സെല്‍ കണ്‍വിനറായി നോമിനേറ്റ് ചെയ്തു

കാഞ്ഞങ്ങാട്:ഭാരതീയ ജനതാ പാര്‍ട്ടി കാസര്‍കോട് ജില്ലാ മെഡിക്കല്‍ സെല്‍ കണ്‍വിനറായി ഡോ: ഷൈജു ചുള്ളിപ്പുറത്തെ ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വനി നോമിനേറ്റ് ചെയ്തു.

 

error: Content is protected !!