ചാലിങ്കാല്‍ ഏച്ചിത്തടത്തെ ജയരാമന്‍ മാണിമൂല അന്തരിച്ചു

പെരിയ :ചാലിങ്കാല്‍ ഏച്ചിത്തടത്തെ ജയരാമന്‍ മാണിമൂല (56) അന്തരിച്ചു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു.പി. കെ. രാഘവന്റെയും ഭാര്‍ഗ്ഗവി അമ്മയുടെയും മകനാണ് . ഭാര്യ : ബിന്ദു.മക്കള്‍ :രാഹുല്‍(മാള്‍ട്ട),അമൃത (കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍). മരുമക്കള്‍ :ഉഷ.സഹോദരങ്ങള്‍ :ലീല, രാജന്‍,നിര്‍മ്മല,രാജീവന്‍,മിനിമോള്‍.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് വീട്ടുവളപ്പില്‍.

 

error: Content is protected !!