മാവുങ്കാല്‍ :രതീഷ് സൗഹൃദ കൂട്ടായ്മ ആറാമത് സ്‌നേഹ സംഗമം നാളെ മാവുങ്കാല്‍ വ്യാപാര ഭവന്‍ നടക്കും.
അജാനൂര്‍ ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് മെമ്പര്‍ അര്‍ജുന്‍ യോഗി ഉദ്ഘാടനം ചെയ്യും. ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ എഎസ്‌ഐ പ്രദീപന്‍ കോതാളി മുഖ്യാതിഥിയാവും* ടീം സൂര്യതേജസ് നരിമാളം അവതരിപ്പിക്കുന്ന ഫ്യൂഷന്‍ ഡാന്‍സ്, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും നടക്കും. ചടങ്ങില്‍ ദേശീയ വടംവലി മത്സരത്തില്‍ അണ്ടര്‍-17 വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയ അനുനന്ദ കെ. രതീഷ്
അനുമോദിക്കും.
