കാഞ്ഞങ്ങാട്: മത്സ്യത്തൊഴിലാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാഞ്ഞങ്ങാട്, പുതിയവളപ്പ് കടപ്പുറത്തെ ശ്രേയസിലെ ശശി (60)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് വിശ്രമിക്കാനായി കിടന്നതായിരുന്നു. മൂന്നു മണിക്ക് ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടായില്ല. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല
ഭാര്യ: മുല്ല. മക്കള്‍: മുകേഷ്, സരിത. മരുമക്കള്‍: പൂജ, മണി.സഹോദരങ്ങള്‍: രാജന്‍, രാഘവന്‍, ചന്ദ്രന്‍, ശ്രീമതി, ശൈല, കാഞ്ചന, പ്രതീജ, പരേതനായ ബാലസത്യകാര്‍.
