കേന്ദ്രമന്ത്രി ശ്രീപദ് നായക് ഗോകുലം ഗോശാല സന്ദര്‍ശിച്ചു

പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ കേന്ദ്രമന്ത്രി ശ്രീപദ് യശോ നായക് സന്ദര്‍ശനം നടത്തി. ഗോശാല സ്ഥാപകന്‍ വിഷ്ണപ്രസാദ് ഹെബ്ബാറും ഭാര്യ ഡോ. നാഗരത്‌ന ഹെബ്ബാറും ചേര്‍ന്ന് കേന്ദ്രമന്ത്രിയെ സ്വീകരിച്ചു. ഗോശാല സന്ദര്‍ശിച്ച മന്ത്രി ഗോപൂജ നടത്തി ഗോക്കള്‍ക്ക് ആഹാരവും നല്‍കിയാണ് മടങ്ങിയത്.

 

error: Content is protected !!