ഇരിയ :ചെരിപ്പോടനിലെ കെ. കാരിച്ചി (85) അന്തരിച്ചു ഭര്‍ത്താവ് :പരേതനായ കല്ലളന്‍.മക്കള്‍: കുമാരന്‍ (രാവണീശ്വരം), കാരിച്ചി, അങ്കര, കണ്ണന്‍ ( കെ.എസ്.ഇ.ബി. റിട്ട. ജീവനക്കാരന്‍, കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം),കല്യാണി നാരായണി. പരേതനായ രാഘവന്‍. മരുമക്കള്‍: മാധവി, കൃഷ്ണന്‍, പ്രസന്ന,രാമന്‍(പരപ്പ),കൃഷ്ണന്‍ (മാലോം), പരേതനായ കൃഷ്ണന്‍ (പാണത്തൂര്‍),
