പറക്കളായി : തോണിക്കല്ല് കാടന്‍ വീട്ടില്‍ യശോദ (65) അന്തരിച്ചു. തോണിക്കല്ല് പരേതരായ മാലിങ്കന് മണിയാണിയുടെയും കാടന്‍ വീട്ടില്‍ കല്യാണിയുടെയും മകളാണ്. മകന് :രാമകൃഷ്ണന്. മരുമകള്‍ :സുധ.
സഹോദരങ്ങള്‍ : വിജയകുമാര്‍,(തിരുവായു ധക്കാരന് മുളവിന്നൂര്‍ ഭഗവതി ക്ഷേത്ര കഴകം),ബാലകൃഷ്ണന്, ലക്ഷ്മി,കാര്‍ത്യായണി, പരേതയായ ഇന്ദിര.
