റിട്ട. അദ്ധ്യാപിക കീഴ് മാലയിലെ എന്‍. കെ.വസന്തകുമാരി അന്തരിച്ചു

കരിന്തളം: കീഴ്മാല എ എല്‍ പി സ്‌കൂള്‍ റിട്ട. അദ്ധ്യാപിക എന്‍ കെ.വസന്തകുമാരി(78) അന്തരിച്ചു. ഭര്‍ത്താവ് റിട്ട. അദ്ധ്യാപകന്‍ ടി ദാമോദരന്‍. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക്. മക്കള്‍ : ടി.എന്‍.ബിന്ദു (അദ്ധ്യാപിക എ എല്‍ പി സ്‌കൂള്‍ പുത്തൂര്‍) , ടി എന്‍ ബീന (കാസര്‍കോട് കോടതി ജീവനക്കാരി), ടി എന്‍.ബിജു (ടി എന്‍ സ്റ്റോര്‍ ചായ്യോത്ത്). മരുമക്കള്‍: മോഹനന്‍ (റിട്ട. അസി ഫീല്‍ഡ് ഓഫീസര്‍), വത്സലന്‍ (ജില്ലാ ലേബര്‍ ഓഫീസര്‍), കെ.സുജിത (വടക്കേപുലിയന്നൂര്‍ ) . സഹോദരങ്ങള്‍: പങ്കജാക്ഷി ( കൂക്കാനം), ചന്ദ്രിക (പുത്തൂര്‍) , രവീന്ദ്രന്‍ (പിലിക്കോട് ), മോഹനന്‍ (കൂക്കാനം) , സുലേഖ (ബാംഗ്ലൂര്‍ ) , സുരേശന്‍, സുരേന്ദ്രന്‍ (കൂക്കാനം) , പരേതനായ പ്രഭാകരന്‍ (റിട്ട. അദ്ധ്യാപകന്‍)

 

error: Content is protected !!