നീലേശ്വരം/ചോയ്യംങ്കോട് :ആദ്യകാല വ്യാപാരിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചോയ്യങ്കോട് യൂണിറ്റ് സ്ഥാപക പ്രസിഡന്റുമായിരുന്ന ടി. ഉമ്മര്‍കോയ ( 90 ) അന്തരിച്ചു. ചോയ്യംങ്കോട്ടെ മരമില്‍ ഉടമയായിരുന്നു.ഭാര്യ :ഖദീജ (കോഴിക്കോട്). മക്കള്‍: നൗഷാദ് അലി,സിറാജുദ്ദീന്, സെറീന (കോഴിക്കോട് ) ,
ഉമര്‍ ഷെറീഫ് സുനി, ഉമര്‍ റഫീഖ് സുധീര്‍ ബേനസീര്‍ (മാനൂരി ) സാജിത ( മലപ്പുറം ) മരുമക്കള്‍: സാഹിന (കോളംകുളം), സെലീന (കോഴിക്കോട്), ഇ കെ സൈറ, അന്‍വര്‍ സാദിഖ് (ഇരുവരുംകോഴിക്കോട് ),
ശ്രീനിവാസന് (മാനൂരി), സിയാസ് (കോഴിക്കോട്). സഹോദരങ്ങള്‍: ആയിഷ, ബീവി , പരേതയായ ആമിന (എല്ലാവരും കോഴിക്കോട് ).
