സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി മുസ്ലിം ജമാഅത്തിന്റെ 2026-2028 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹബീബ് കുളിക്കാട് പ്രസിഡന്റായും, കെ. യു. ദാവൂദ് ഹാജി ജനറല്‍ സെക്രട്ടറിയായും, ബഷീര്‍ മാട്ടുമ്മല്‍ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റുമാരായി നൗഷാദ് മുല്ല, ഹനീഫ് ബി. കെ. എന്നിവരും, ജോയിന്റ് സെക്രട്ടറിമാരായി ഹാറൂണ്‍ ചിത്താരി, മുഹമ്മദ് ബഷീര്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഖത്തീബ് ജുനൈദ് ജലാലി ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു

 

error: Content is protected !!