മുന്‍ കബഡി താരം തൂങ്ങി മരിച്ചു; മാങ്ങാട് അണിഞ്ഞയിലെ പി.മധുസൂദനനാണ് മരിച്ചത്

ഉദുമ: മുന്‍ കബഡി താരത്തെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാങ്ങാട് അണിഞ്ഞ
കായലിങ്കാലിലെ മാധവിയുടെയും പരേതനായ നാരായണന്റെയും മകന്‍ പി മധുസൂദനന്‍ (47)ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചയാണ് ഇദ്ദേഹത്തെ വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്. മേല്‍പ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നേരത്തെ ഡ്രൈവറായിരുന്നു
സഹോദരങ്ങള്‍: സുധാകരന്‍, ബേബി, ബിന്ദു.

 

error: Content is protected !!