കാഞ്ഞങ്ങാട്: കോട്ടച്ചേരി കുന്നുമ്മല്‍ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ളസമ്മാന പദ്ധതിയുടെവിജയികള്‍ക്കുള്ളസമ്മാനങ്ങള്‍ നല്‍കി.മടിക്കൈയിലെജാനകി ഒന്നാം സമ്മാനമായ ഗോള്‍ഡ് കോയനും,രണ്ടാം സമ്മാനംഫ്രിഡ്ജ് സുരേശ ന്‍മടിയന്‍,മൂന്നാം സമ്മാനംവാഷിംഗ് മെഷീന്‍പ്രമോദ് യൂണിറ്റിയും,ഭാസ്‌കരന്‍ പുല്ലൂര്‍,അഖില്‍,ജിതിന്‍ മധു,വിവേക്,പ്രീതി,സത്യന്‍ മേലാങ്കോട്എന്നിവര്‍ഒന്നു മുതല്‍10 വരെയുള്ളആകര്‍ഷകമായസമ്മാനങ്ങള്‍സ്വീകരിച്ചു.കൂടാതെ50 പേര്‍ക്ക്‌പ്രോത്സാഹന സമ്മാനങ്ങളും നല്‍കി. ക്ഷേത്രം മേല്‍ശാന്തിനാരായണന്‍ പണ്ടാരത്തായര്‍, സെക്രട്ടറിദാമോദരന്‍ ശാസ്താ,ജനറല്‍ കണ്‍വീനര്‍ പി.രാധാകൃഷ്ണന്‍,ആഘോഷ കമ്മിറ്റി ചെയര്‍മാന്‍പ്രമോദ് യൂണിറ്റി,പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍പ്രകാശന്‍ വിദ്യാനികേതന്‍,വൈസ് ചെയര്‍മാന്‍ എം.ശരത്ത്,കണ്‍വീനര്‍കണ്ണന്‍ മേലാംകോട്,ക്ഷേത്ര കമ്മിറ്റി അംഗംരമേശന്‍ നെല്ലിക്കാട്,ക്ഷേത്രം ഗുരുസ്വാമിപി രാഘവന്‍എന്നിവര്‍വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി. സമ്മാന വിതരണ ചടങ്ങില്‍ചെയര്‍മാന്‍പ്രമോദ് യൂണിറ്റിഅധ്യക്ഷത വഹിച്ചു.ജനറല്‍ കണ്‍വീനര്‍ പി.രാധാകൃഷ്ണന്‍ സ്വാഗതവുംവൈസ് ചെയര്‍മാന്‍ എം.ശരത്ത്നന്ദിയുംപറഞ്ഞു
കുന്നുമ്മല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രോത്സവം സമ്മാന പദ്ധതി : സമ്മാനങ്ങള്‍ വിതരണം ചെയ്തു
