ചോയ്യങ്കോട്:കക്കോലിലെ ടി. ജി .ശ്രീജ (47) അന്തരിച്ചു. കുന്നും കൈ മണ്ഡപം അങ്കണ്‍വാടി വര്‍ക്കറായിരുന്നു. സി പി ഐ (എം) കുന്നും കൈ മുന്‍ ലോക്കല്‍ ക്കമ്മറ്റിയംഗവുംഏ കെ എസ് എളേരി ഏരിയാ ക്കമ്മറ്റി അംഗവുമായ എം.ഗോപാലന്, പത്മാവതി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: കെ. ഭരതന് (കക്കോല്‍). മക്കള്‍: ആദിത്യ . (ചായ്യോം ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ് ടു വിദ്യാത്ഥിനി ), അലീന (ചായ്യോം ഗവ: ഹയര്‍ സെക്കന്ററി സ്ക്കൂള് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ബിന്ദു (പരപ്പ പന്നിയെറിഞ്ഞ കൊല്ലി ). പരേതനായ മധു .
