കനകപ്പള്ളിയിലെ പി. വി. സാബു അന്തരിച്ചു

പരപ്പ : അസുഖബാധിതനായി ചികിത്സയിലായിരുന്ന കനകപ്പള്ളിയിലെ പി. വി. സാബു (60) അന്തരിച്ചു.
മുന്‍ ചെത്ത് തൊഴിലാളിയായിരുന്നു. കോട്ടയം സ്വദേശിയാണ്. ഭാര്യ : വസന്ത . മക്കള്‍: സഞ്ജയ്ത്ത് (ദുബായ്),അഞ്ജിത മരുമകന്‍. അഖില്‍ (കോട്ടയം). ശവസംസ്‌കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പില്‍.

 

error: Content is protected !!