അടിയാര്‍ കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് കന്നി മാസ സംക്രമപൂജ ആഘോഷിച്ചു

മാവുങ്കാല്‍: പുതിയകണ്ടം അടിയാര്‍ കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് കന്നി മാസ സംക്രമപൂജ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ആഘോഷിച്ചു.തറവാട്ടു കാരണവര്‍ ചന്ദ്രബാബു മേലടുക്കം, രാജു പാണത്തൂര്‍ അനില്‍കുമാര്‍ കല്യാണറോഡ് പൂജ ചടങ്ങുകള്‍ നടത്തി.നൂറുകണക്കിന് ഭക്തജനങ്ങള്‍ സംക്രമ പൂജയിലും അന്നദാനത്തിലും പങ്കെടുത്തു. സംക്രമപൂജ സമിതി, മാതൃസമിതി പ്രവര്‍ത്തകര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

error: Content is protected !!