കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്‌റു കോളേജില്‍ നടക്കുന്ന കണ്ണൂര്‍ യൂണിയന്‍ സര്‍വ്വകലാശാല കലോത്സവത്തിന്റെ സ്റ്റേജ് ഇതര മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. നാട്യ നടന ഭാവങ്ങള്‍ക്ക് നാളെ അരങ്ങുണരും. സ്റ്റേജ് മത്സരങ്ങള്‍
നാളെ 3 മണിക്ക് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
വേദി ഒന്ന് (ഓപ്പണ്‍ ഓഡിറ്റോറിയം)
9:30 : മോഹിനിയാട്ടം
1:00 : നാടോടിനൃത്തം സിംഗിള്‍ മെയില്‍
2:00 : നാടോടിനൃത്തം സിംഗിള്‍ ഫീമെയില്‍
6:00 : നാടോടിനൃത്തം ഗ്രൂപ്പ്
3:00 : ഉദ്ഘാടനം
വേദി രണ്ട് (ഗ്രൗണ്ട്)
9:30 : സംഘഗാനം
1:00 : തിരുവാതിര
7:00 : നാടകം ഇംഗ്ലീഷ്
11:00 : നാടകം ഹിന്ദി
വേദി മൂന്ന് ഗ്രൗണ്ട്
9:30 : മോണോആക്റ്റ്
12:30 : മിമിക്രി
3:00 : പശ്ചാത്യസംഗീതം സിംഗിള്‍
4:00 : പശ്ചാത്യസംഗീതം ഗ്രൂപ്പ്
വേദി നാല് മിനി
ഓഡിറ്റോറിയം
9.30 : മാര്‍ഗംകളി
11.30 : പരിചമുട്ട്
12.30 : ദഫ്മുട്ട്
2.30 : കോല്‍ക്കളി
4.30 : അറബനമുട്ട്
6.30 : വട്ടപ്പാട്ട്
വേദി അഞ്ച് ഒറിയോണ്‍ഹാള്‍
9.30 : ഗസല്‍ മെയില്‍
10.30 : ഗസല്‍ ഫീമെയില്‍
12.00 : ഹിന്ദുസ്ഥാനി മെയില്‍
1.00 : ഹിന്ദുസ്ഥാനി ഫീമെയില്‍
3.00 : ലളിതഗാനം മെയില്‍
5.30 : കര്‍ണാട്ടിക് സംഗീതം മെയില്‍
വേദി ആറ് ഒയാസിസ് ഹാള്‍
9.30 : ഗിത്താര്‍
11.30 : വയലിന്‍ ഇന്ത്യന്‍
12.30 : വയലിന്‍ വെസ്റ്റേണ്‍
1.00 : വീണ
2.00 : ഹാര്‍മോണിയം
3.30 : പുല്ലാം കുഴല്‍
5.00 : നാദസ്വരം
