കാഞ്ഞങ്ങാട് :ഹോസ്ദുര്‍ഗ് പോക്‌സോ കോടതിയില്‍ ക്രിസ്തുമസ് ആഘോഷം നടത്തി. അഡീഷണല്‍ ജില്ലാ ജഡ്ജ് പി.എം സുരേഷ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു ബഞ്ച് ക്ലര്‍ക് പ്രതിഷ് സ്വാഗതവും പബ്ലിക് പ്രോസിക്യൂട്ടര്‍ ഗംഗാധരന്‍, ശശിധരന്‍ മയിച്ച, ഹോംഗാര്‍ഡ് പി.കെ ജയന്‍, സുമ എന്നിവര്‍ സംസാരിച്ചു
