കോട്ടച്ചേരിയില്‍ പോലീസ് വാഹനം കാറിലിടിച്ചു

കാഞ്ഞങ്ങാട് : കാറിനെ മറികടക്കുന്നതിനിടെ പോലീസ് വാഹനം കാറിടിച്ചു. ഇന്ന് രാവിലെ പത്തര മണിയോടെ കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളില്‍ ആണ് സംഭവം.ഇടിച്ച പോലീസ് വാഹനം പ്രശ്‌നത്തിന് പരിഹാരം ആക്കാതെ പോയെന്ന് കാര്‍ ഉടമ വാണിയംപാറ സ്വദേശി ഗംഗാധരന്‍ പറഞ്ഞു. സംഭവത്തില്‍ കെ എല്‍ 60 വി 1071 നമ്പര്‍ കാറിന് ഇടപാടുകള്‍ സംഭവിച്ചു.

error: Content is protected !!