കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണുമായി ധാരണാ പത്രത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീ നാരായണ കോളേജ് ഓഫ് മാനേജ്മന്റ് സ്റ്റഡീസില്‍ തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു . (SSLC,+2, ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം) നമ്മുടെ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഡ് ഓണ്‍ കോഴ്‌സ് ആയും പൊതു വിഭാഗത്തിന് പ്രത്യേകമായും കോഴ്‌സുകള്‍ നടത്തപെടുന്നു
1.ഓഫീസ് ഓട്ടോമേഷന്‍ 3 months
2.ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ 6 months
3.സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഫോറിന്‍ അക്കൗണ്ടിംഗ് 3months
4.സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ അക്കൗണ്ടിംഗ് വിത്ത് GST 50 Hours
5.
സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയലിംഗ് 1 month
എന്നിവയാണ് ഇപ്പോഴുള്ള കോഴ്‌സുകള്‍
കോഴ്‌സുകള്‍ക്കു ചേരാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഓഫീസുമായി ബന്ധപ്പെടുക 9447090654, 9447430447,07558068331
