പെരിയ:മൂന്നാംകടവ് ഖിള്ര്‍ ജുമാ മസ്ജിദില്‍ നടന്ന് വരുന്ന സ്വലാത്ത് മജിലിസിന്റെ 26 മത് വാര്‍ഷികം മെയ് 8 ന് നടക്കും.ജമാഅത് വൈസ് പ്രസിഡന്റ് അഹ്മദ് അക്കര പതാക ഉയര്‍ത്തും. ജമാഅത് പ്രസിഡന്റ് ഇബ്രാഹിം പെരിയത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഖത്തീബ് സിദ്ധീഖ് മുസ്ലിയാര് ഉല്‍ഘാടനം ചെയ്യും. പ്രാര്‍ത്ഥന സദസിന് സയ്യിദ് ത്വാഹ മുബഷിര്‍ അല്‍ഹാദി ആദൂരും ആത്മീയ സദസിന് പേരോട് മുഹമ്മദ് അസ്ഹരിയും നേതൃത്വം നല്‍കും.ജമാഅത് ജനറല്‍ സെക്രട്ടറിമാരായ ഫസ്ലു റഹ്മാന് സ്വാഗതവും അബ്ദുള്ള അക്കരനന്ദിയുംപറയും.
മൂന്നാംകടവ് ഖിള്ര്‍ ജുമാ മസ്ജിദ് സ്വലാത്ത് മജിലിസ് വാര്‍ഷികം മെയ് 8 ന്
