ഗൃഹനാഥന്‍ തൂങ്ങി മരിച്ചു; ശാസ്താം പാറ താമസിക്കുന്ന കെ. ഫിലിപ്പ് ( ജോജോ 52) ആണ് മരിച്ചത്

തായന്നൂര്‍ : ഗൃഹനാഥന്‍ തൂങ്ങി മരിച്ചു.  കാലിച്ചാനടുക്കം ശാസ്താം പാറ ചര്‍ച്ചിന് സമീപം താമസിക്കുന്ന കെ. ഫിലിപ്പ് ( ജോജോ52)
ആണ് മരിച്ചത്. അമ്പലത്ത പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: മിനി . മക്കള്‍:നിധിന്‍, നീധു.

error: Content is protected !!