കുന്നുംകൈ : ദേശസ്‌നേഹി പുരുഷ സ്വയം സഹായ സംഘത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ഭീമനടി നന്മ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് വീല്‍ ചെയര്‍ നല്‍കി. വാര്‍ഡ് മെമ്പര്‍ ഇ റ്റി ജോസ് പാലിയേറ്റീവ് പ്രസിഡന്റ് പി.ആര്‍ ചാക്കോ ,ട്രഷറര്‍ മാത്യു എന്നിവര്‍ കൈമാറി
ഉദ്ഘാടനം നിര്‍വഹിച്ചു. സംഘം പ്രസിഡണ്ട് അജിമോന്‍ അധ്യക്ഷതയും വഹിച്ചു.സംഘം സെക്രട്ടറി റജികുമാര്‍ സ്വാഗതം പറഞ്ഞു.പുതിയ ഭാരവാഹികളായി രാജീവന്‍(പ്രസിഡന്റ്) രാജന്‍ (വൈ: പ്രസിഡന്റ്), ബാബു (സെക്രട്ടറി), പത്മനാഭന്‍ (ജോ : സെക്രട്ടറി), സുനില്‍ സെബാസ്റ്റ്യന്‍
ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.
കുന്നുംകൈ ദേശസ്‌നേഹി പുരുഷ സ്വയം സഹായ സംഘം ഭീമനടി നന്മ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് വീല്‍ ചെയര്‍ നല്‍കി
