നീലേശ്വരം വട്ടപ്പൊയിലെ മുതിര്‍ന്ന ജനസംഘം നേതാവായിരുന്ന ടി കുമാരന് നായരുടെ മൂന്നാം ചരമവാര്‍ഷികം സമുചിതമായ ആചരിച്ചു ബിജെപി ബൂത്ത് പ്രസിഡണ്ട് പ്രശാന്ത് വി വി അധ്യക്ഷത വഹിച്ചു യോഗം ബിജെപി നീലേശ്വരം മണ്ഡലം പ്രസിഡണ്ട് സാഗര്‍ ചാത്തമാത്ത്ഉദ്ഘാടനം ചെയ്തു സംസ്ഥാന സമിതി അംഗം വിവി ബാലകൃഷ്ണന് അനുസ്മരണ പ്രഭാഷണം നടത്തി ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി രാജീവന് ചീമേനി മുനിസിപ്പല്‍ പ്രസിഡണ്ട് പി യു വിജയകുമാര്‍ സേവാഭാരതി നീലേശ്വരം പ്രസിഡന്റ് ഗോപിനാഥന് മുതിരക്കാല്‍ എന്നിവര്‍ സംസാരിച്ചു ബിജെപിയും ബൂത്ത് പ്രസിഡണ്ട് മനോജ് കപ്പണയില് സ്വാഗതവും ബിജു കൊട്ടുകാല്‍ നന്ദിരേഖപ്പെടുത്തി
മൂന്നാം ശ്രദ്ധാഞ്ജലി ദിനം ആചരിച്ചു ; ബിജെപി നീലേശ്വരം മണ്ഡലം പ്രസിഡണ്ട് സാഗര്‍ ചാത്തമാത്ത് ഉദ്ഘാടനം ചെയ്തു
