അസുഖത്തത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാലു വയസുകാരന്‍ മരിച്ചു; പാണത്തൂരിലെ രാകേഷ് – വിജയലക്ഷ്മി ദമ്പതികളുടെ മകന്‍ ശബരിനാഥ് ആണ് മരിച്ചത്

പാണത്തൂര്‍: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന പാണത്തൂരിലെ ആമീസ് ബേക്കറി ഉടമ രാകേഷിന്റെയും വിജയലക്ഷ്മിയുടെ മകന്‍ ശബരിനാഥ് (4) മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് വീട്ടു വളപ്പില്‍.സഹോദരിഅഭിരാമി.

error: Content is protected !!