ഇരിയ: കാട്ടുമാടം ജവഹര്‍ ആര്‍ട്‌സ് ആന്‍ഡ് സ്പോര്‍ട്‌സ് ക്ലബ്ബ് രജതജൂബിലി ആഘോഷം ജവഹര്‍ നാട്ടുത്സവ് -2025 ന്റെ ഭാഗമായി കാട്ടുമാടത്ത് വെച്ച് ഫെബ്രുവരി 09 ഞായറാഴ്ച്ച വൈകീട്ട് 4 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് ജില്ലാതല കാരംസ് ടൂര്‍ണമെന്റ് മത്സരം സംഘടിപ്പിക്കുന്നു.2 പേര് അടങ്ങുന്ന ടീമായാണ് മത്സരം വിജയികള്‍ക്ക് കാഷ്‌പ്രൈസ് ഉണ്ട്. രജിസ്ട്രേഷന്‍ ഫീസ് 200 രൂപ.മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.ഫോണ്‍ നമ്പര്‍9188799417
കാട്ടുമാടം ജവഹര്‍ ആര്‍ട്‌സ് ആന്‍ഡ് സ്പോര്‍ട്‌സ് ക്ലബ്ബ് രജതജൂബിലി ആഘോഷം: ജില്ലാതല കാരംസ് ടൂര്‍ണമെന്റ് 9 ന്
