കാഞ്ഞങ്ങാട്: മാണിക്കോത്ത് കൊളവയല്‍ നിവാസികളുടെ വര്‍ഷങ്ങളായുള്ള റെയില്‍വേ ക്രോസ്സിംഗ് ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇആര്‍എം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് […]
Category: State
വീട്ടമ്മയെ തള്ളി താഴെയിട്ട് മര്‍ദ്ദിച്ചതിന് കേസ്സ്
നീലേശ്വരം: വീട്ടു പറമ്പിലൂടെ നടന്നു പോകുന്നത് തടഞ്ഞതിലുള്ള വിരോധത്തെ തുടര്‍ന്നാണെന്നു പറയുന്നു അശ്ലീല ഭാഷയില്‍ ചീത്ത വിളിക്കുകയും തള്ളിയിട്ട് മര്‍ദ്ദിക്കുകയും […]
2 വയസ്സും 6 മാസം പ്രായവുമുള്ള പെണ്‍കുട്ടി ഇന്ത്യാ ബുക്ക് ഓഫ് റിക്കോര്‍ഡില്‍ ഇടം നേടി
പെരിയ: 2 വയസ്സും 6 മാസം പ്രായവുമുള്ള പെണ്‍കുട്ടി 2026 ലെ ഇന്ത്യാ ബുക്ക് ഓഫ് റിക്കോര്‍ഡില്‍ ഇടം നേടി.പെരിയ […]
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണം: എന്‍ ആര്‍ ഇ ജി വര്‍ക്കേര്‍സ് യൂണിയന്‍
ചെറുവത്തൂര്‍: ഇന്ത്യന്‍ ഗ്രാമീണ മേഖലയുടെ പട്ടിണിയും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഒന്നാം യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ശക്ക് തമായ […]
മഡിയനിലെ കണ്ണോത്ത് അത്തിക്കല്‍ വീട്ടില്‍ കൃഷ്ണന്‍ അന്തരിച്ചു
കാഞ്ഞങ്ങാട്: മഡിയനിലെ കണ്ണോത്ത് അത്തിക്കല്‍ വീട്ടില്‍ കൃഷ്ണന്‍ (82) അന്തരിച്ചു. റിട്ട. ഉദ്യോഗസ്ഥന്‍ സ്റ്റീല്‍ അതോറിറ്റി ഭിലായ്). ഭാര്യ: പുലികോടന്‍ […]
വെള്ളിക്കോത്ത് വെള്ളൂര്‍വയല്‍ അശ്വതിയിലെ വി.എം. കുഞ്ഞമ്പു നായര്‍ അന്തരിച്ചു
കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് വെള്ളൂര്‍വയല്‍ അശ്വതിയിലെ വി.എം. കുഞ്ഞമ്പു നായര്‍ (83) അന്തരിച്ചു. ഭാര്യ: പരേതയായ സുശീല അമ്മ പുറവങ്കര. […]
കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പി.കെ.ശശി രാജിവെച്ചു; പാര്‍ട്ടി വിടുമെന്ന് അഭ്യൂഹങ്ങള്‍
തിരുവനന്തപുരം: സിപിഎമ്മുമായി അകന്നതിന് പിന്നാലെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പി.കെ.ശശി രാജിവെച്ചു. ഷൊര്‍ണ്ണൂര്‍ മുന്‍ എംഎല്‍എ ആയിരുന്ന ശശിയെ […]
അഖില്‍ മാരാര്‍ ട്വന്റി 20 യില്‍ ചേരും; കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ നീക്കം
കൊച്ചി: ബിഗ് ബോസ് താരമായിരുന്ന അഖില്‍ മാരാര്‍ എന്‍ഡിഎ ഘടകകക്ഷിയായ ട്വന്റി20യില്‍ ചേരും. വൈകീട്ട് മൂന്ന് മണിക്ക് ട്വന്റി20 നേതാവ് […]
ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സ്ഥലംമാറ്റം ,പ്രമോഷന്‍ എന്നിവ ഉടന്‍ നടത്തുക : എ.കെ.എസ്.ടി.യു
കാസര്‍കോട് : അധ്യയന വര്‍ഷം അവസാനിക്കാറായിട്ടും ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സ്ഥലംമാറ്റവും,പ്രമോഷനും നടക്കാതിരിക്കുന്നത് സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ […]
പെരിയ ഡോ അംബേദ്കര്‍ കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ കോളേജ് ഡേ ഓറ സംഘടിപ്പിച്ചു
പെരിയ: പെരിയ ഡോ അംബേദ്കര്‍ കോളേജ് ഓഫ് എഡ്യൂക്കേഷനിലെ കോളേജ് ഡേ ഓറ 2026 സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് […]
