കരിന്തളം: ആറളം ഗോകുലം വീട്ടില്‍ കെ. വി. വേലായുധന് (78) അന്തരിച്ചു.പഴയങ്ങാടിയിലെ പരേതരായ കുഞ്ഞനന്തന് നായരുടെയും കെ വി മാധവി […]
Category: State
വിദേശമദ്യം കടത്തിയ കേസില്‍ യുവാവ് റിമാന്റില്‍
കാസര്‍കോട്: കര്‍ണാടക സംസ്ഥാനത്ത് മാത്രം വില്‍പ്പനയ്ക്ക് അനുമതിയുള്ള വിദേശ മദ്യവുമായി യുവാവിനെ കുമ്പള എക്സൈസ് സംഘം പിടികൂടി. മഞ്ചേശ്വരം കോയിപ്പാടി […]
കേരള ഗ്രാമീണ്‍ ബാങ്ക് റിട്ട മാനേജര്‍ രാവണീശ്വരം പുതിയകണ്ടത്തിലെ മാധവന് അന്തരിച്ചു
കാഞ്ഞങ്ങാട്: കേരള ഗ്രാമീണ്‍ ബാങ്ക് റിട്ട മാനേജര്‍ രാവണീശ്വരം പുതിയകണ്ടത്തിലെ വര്‍ഷ നിലയത്തില്‍ മാധവന് (68) അന്തരിച്ചു. വെള്ളംതട്ടയിലെ പരേതരായ […]
കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന് ജില്ലാ സമ്മേളനം: സെമിനാര്‍ നടത്തി
കാഞ്ഞങ്ങാട്: ഈ മാസം 25ന് കാസര്‍കോട് വച്ച് നടക്കുന്ന കേരള വാട്ടര്‍ അതോറിറ്റി അതോറിറ്റി എംപ്ലോയീസ് യൂണിയന് (സി ഐ […]
ആധാരം എഴുത്ത് അസോസിയേഷന് ടി വി ഭരതന്, പി ശങ്കരന് നമ്പൂതിരിഅനുസ്മരണം നടത്തി
കാഞ്ഞങ്ങാട്:ആധാരം എഴുത്ത് ജനകീയമാക്കുന്നതിലും, അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയും സംഘടനയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായ ഇടപെടല്‍ നടത്തിയ ആധാരം എഴുത്ത് […]
ചികിത്സാ പിഴവ് പതിവാകുന്ന ആരോഗ്യമേഖലയിലെ അനാസ്ഥക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ മെഡിക്കല്‍ ഓഫീസറെ ഉപരോധിച്ചു
കാഞ്ഞങ്ങാട്: ചികിത്സാ പിഴവ് പതിവാകുന്ന ആരോഗ്യമേഖലയിലെ അനാസ്ഥക്കെതിരെ സംസ്ഥാ വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ […]
കാഞ്ഞങ്ങാട് ഐ.ഐ.പി.ഡി സെന്റര്‍ ആദ്യ ഘട്ടം ജൂണില്‍ സമര്‍പ്പിക്കും
കാഞ്ഞങ്ങാട്: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്ന ശേഷിക്കാരുടെ സമഗ്ര വികാസത്തിനായി മടിക്കൈ അടുക്കത്ത് പറമ്പില്‍ ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ […]
എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജലീല്‍ രാമന്തളി അന്തരിച്ചു
പയ്യന്നൂര്‍: പ്രശസ്ത എഴുതുകാരനും പത്രപ്രവര്‍ത്തകനുമായ ജലീല്‍ രാമന്തളി(70)അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 2മണിയോടെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയുണ്ടായി.അബ്ദുള്‍ […]
ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനം ചെറുവത്തൂര്‍ ആക്കണമെന്ന് ചെറുവത്തൂര്‍ പ്രസ് ഫോറം; രാജീവന് ഉദിനൂര്‍ (പ്രസിഡന്റ്), ഉദിനൂര്‍ സുകുമാരന്‍ (സെക്രട്ടറി),സുധീരന് മയ്യിച്ച (ട്രഷറര്‍)
ചെറുവത്തൂര്‍: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനം ചെറുവത്തൂര്‍ ആക്കണമെന്ന് ചെറുവത്തൂര്‍ പ്രസ് ഫോറം യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തൃക്കരിപ്പൂര്‍, പടന്ന,വലിയപറമ്പ്, […]
കാര്‍ഷിക മേഖലയും കര്‍ഷക തൊഴിലാളികളെയും സംരക്ഷിക്കണം: ബിഎംഎസ്; കേരള സംസ്ഥാന കര്‍ഷക തൊഴിലാളി ഫെഡറേഷന് ബി.എം.എസ്. സംസ്ഥാന പ്രതിനിധി സമ്മേളനം മാവുങ്കാലില്‍ ബി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി മുരളീധരന് ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കേരളത്തിലെ കര്‍ഷക മേഖലയും കര്‍ഷകത്തൊഴിലാളിയും സംരക്ഷിക്കുവാനും കര്‍ഷിക മേഖലയുടെ തകര്‍ച്ച ജന ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും കൃഷി ഒരു […]
