ജില്ലാ കലക്ടര്‍ കെ ഇമ്പശേഖറിനെ സ്ഥലംമാറ്റി; അര്‍ജുന്‍ പാണ്ഡ്യന്‍ പുതിയ കാസര്‍കോട് കളക്ടര്‍

കാസര്‍കോട്: കാസര്‍കോട് ജില്ലാ കലക്ടര്‍ കെ ഇമ്പ ശേഖറിനെ സ്ഥലംമാറ്റി. തൃശ്ശൂര്‍ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനാണ് പുതിയ കാസര്‍കോട് കളക്ടര്‍. […]

നവകേരള സൃഷ്ടിക്ക് ജനപക്ഷ ബദലിന്റെ തുടര്‍ച്ച അനിവാര്യം ഗോവിന്ദന്‍ പള്ളിക്കാപ്പില്‍

കാഞ്ഞങ്ങാട്: സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശപോരാട്ടങ്ങളില്‍ വലിയ ഉത്തരവാദിത്തം നിര്‍വഹിക്കുന്ന സംഘടനയാണ് ജോയിന്റ് കൗണ്‍സില്‍ എന്നും 57 വര്‍ഷക്കാലമായി സംസ്ഥാനത്ത് ഭരണം […]

ബീഡ്‌സ് അബാക്കസ് നാഷണല്‍ ഇന്റര്‍നാഷണല്‍ വിജയികള്‍ക്ക് അനുമോദനവും ബോധവത്കരണ ക്ലാസ്സും നടത്തി; അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.തുളസി ഉല്‍ഘാടനം ചെയ്തു

മാവുങ്കാല്‍: ബ്രില്യന്റ് അബാക്കസ് സെന്ററിന്റെ നേതൃത്വത്തില്‍ നാഷണല്‍ ഇന്റര്‍നാഷണല്‍ ലെവല്‍ വിജയികള്‍ക്ക് അനുമോദനവും ബോധവത്കരണ ക്ലാസ്സും നടത്തി.പുതിയകണ്ടം കേന്ദീകരിച്ച് മാവുങ്കാല്‍ […]

കായലടുക്കം നാടയ് മിന്നതറവാട് കളിയാട്ട മഹോത്സവം: കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു

ഏഴാംമൈല്‍ :കായലടുക്കം നാടയ് മിന്നതറവാട് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കല്‍ ഘോഷയാത്ര സംഘടിപ്പിച്ചു. വാദ്യമേളത്തിന്റെയും മുത്തു കുടകളുടെയും അകമ്പടിയോടെ […]

കൊല്ലംപാറ മഞ്ഞളംകാട് വന്‍ തീപിടുത്തം

കരിന്തളം:കൊല്ലംപാറ മഞ്ഞളംകാട് പ്രദേശത്ത് വന്‍ തീപിടുത്തം.ഇവിടെ ഏക്കറ് കണക്കിന് പാറ പ്രദേശം അഗ്‌നിക്കിരയായി. കക്കോല്‍ ഭാഗത്ത് നിന്നാണ് തി പടര്‍ന്നതെന്ന് […]

കാഞ്ഞങ്ങാട് നഗരസഭ വികസന സെമിനാര്‍ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: പതിനാലാം പഞ്ചവത്സര പദ്ധതി (20222027)യുടെ ഭാഗമായി 202627 വാര്‍ഷിക പദ്ധതിക്കായുള്ള കരട് പദ്ധതി രേഖ അവതരിപ്പിക്കുന്നതിനായി ‘നവ കേരളത്തിനായി […]

ലൈഫ് ഭവന പദ്ധതി :ആഹ്ലാദ നിറവില്‍ അജാനൂര്‍ പഞ്ചായത്തും

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ലൈഫ് മിഷനില്‍ 5 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ ആഹ്ലാദ വേളയില്‍ അജാനൂര്‍ പഞ്ചായത്തും പങ്കുചേര്‍ന്നു. ലൈഫ് മിഷന്‍ […]

ലഹരിക്കെതിരെ ഹൃദയാരോഗ്യം സംരക്ഷിക്കു… 50 കിലോ മീറ്റര്‍ ഓടി തീര്‍ത്ത് തെങ്ങുകയറ്റത്തൊഴിലാളി

കാഞ്ഞങ്ങാട്: ലഹരിക്കെതിരെ…. ഹൃദയാരോഗ്യം സംരക്ഷിക്കു… രക്തദാനം പ്രോല്‍സാഹിപ്പിക്കു…. എന്ന ലക്ഷ്യവുമായി 50 കിലോ മീറ്റര്‍ ഓടി തീര്‍ത്ത് തെങ്ങുകയറ്റത്തൊഴിലാളി പള്ളിക്കര […]

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ യുഡിഎഫ് ആക്രമണം : സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി കാഞ്ഞങ്ങാട് പട്ടണത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

കാഞ്ഞങ്ങാട്: ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിനെ കണ്ണൂരില്‍ യുഡിഎഫ് കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമിച്ചതില്‍ സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി […]

യുവതിയുടെ പരാതിയില്‍ ഉസ്താദിനെതിരെ ലൈംഗിക പീഡന കേസ്

ചെറുവത്തൂര്‍: യുവതിയുടെ ശരീരത്തില്‍ കയറിപ്പിടിച്ചു ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മടക്കരയിലെ കോട്ടപ്പള്ളി മഖാമിലെ ഉസ്താദ് വയനാട് കാണിയംപാറ മമ്പലക്കാട് സ്വദേശി […]

error: Content is protected !!