പെരിയ കുഞ്ഞിവളപ്പ് തറവാട് ശ്രീ വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോത്സവം : കലവറ സാധങ്ങളുമായി പെരിയ ഇല്‍യാസ് ജമാഅത്ത് കമ്മിറ്റിയും

പെരിയ :പെരിയ കുഞ്ഞിവളപ്പ് തറവാട് വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന് കലവറ നിറയ്ക്കല്‍ ചടങ്ങില്‍ പെരിയ ഇല്‍യാസ് ജമാഅത്ത് […]

പി. ചാന്ദ്‌നിക്ക് നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍ എല്‍ എ ക്രിമിനല്‍ ലോ ആന്റ് ക്രിമിനല്‍ ജസ്റ്റിസ് അഡ്മിനിസ്‌ട്രേഷനില്‍ ഫസ്റ്റ് റാങ്കും ഗോള്‍ഡ് മെഡലും

കാഞ്ഞങ്ങാട്: നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍ എല്‍ എ ക്രിമിനല്‍ ലോ ആന്റ് ക്രിമിനല്‍ ജസ്റ്റിസ് അഡ്മിനിസ്‌ട്രേഷനില്‍ […]

രതീഷ് സൗഹൃദ കൂട്ടായ്മ ജില്ലാതല കൈകൊട്ടികളി മത്സരം നാളെ; മേലാംകോട്ട് സ്‌കൂളില്‍ വൈകീട്ട് 6ന് എഴുത്തുകാരിയും അധ്യാപികയുമായ ധന്യ കീപ്പേരി മത്സരം ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്:സന്നദ്ധ സേവന മേഖലയില്‍ വ്യത്യസ്തമായ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ആറാം വര്‍ഷത്തിലേക്ക് കടക്കുന്ന ഒരേ പേരില്‍ അറിയപ്പെടുന്ന ആളുകളുടെ കൂട്ടായ്മയില്‍ ഉള്ള […]

പെരിയ കുഞ്ഞിവളപ്പ് തറവാട് ശ്രീ വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോത്സവം ബപ്പിടല്‍ ചടങ്ങ് നാളെ; കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു; വാഹനങ്ങള്‍ക്ക് നിയന്ത്രണം

പെരിയ :പെരിയ കുഞ്ഞിവളപ്പ് തറവാട് വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന് തുടക്കം കുറിച്ച് കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു. […]

കാഞ്ഞങ്ങാട് ടൗണ്‍ ബസ്സ്റ്റാന്റ് കെട്ടിടത്തിന്റെ ബലക്ഷയം പരിശോധിച്ചു

കാഞ്ഞങ്ങാട്: നഗരസഭാ ടൗണ്‍ ബസ് സ്റ്റാന്റ് കോംപ്ലക്‌സ് ഉള്‍പ്പെടുന്ന കെട്ടിടത്തിന്റെ ബലക്ഷയം പരിശോധിക്കാന്‍ മൂന്നംഗ സംഘമെത്തി. കോഴിക്കോട് എന്‍ഐടിയില്‍ നിന്നുള്ള […]

രാവിലെ പരശുറാമിന് പോകുന്നവര്‍ക്ക് ആശ്വാസം: കാഞ്ഞങ്ങാട് – ബന്തടുക്ക റൂട്ടില്‍ പുതിയ കെ.എസ്.ആര്‍.ടി.സി ബസ് നാളെ സര്‍വീസ് ആരംഭിക്കും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്നും മലയോര കുടിയേറ്റ മേഖലയായ ബന്തടുക്കയിലേക്ക് പുതിയ കെ.എസ്.ആര്‍.ടി.സി ബസ് നാളെ സര്‍വീസ് ആരംഭിക്കും. വൈക […]

കാഞ്ഞങ്ങാട് ഇട്ടമ്മലിലെ കെ.ടി. നാരായണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്:ഇട്ടമ്മലിലെ കെ.ടി.നാരായണന്‍ (65) അന്തരിച്ചു.ഭാര്യ: കമല.മക്കള്‍:അജിത്ത്, പ്രജിത്ത്, സുനില്‍.മരുമക്കള്‍: വിജിത,നീതു. സഹോദരങ്ങള്‍: കെ.ടി രാഘവന്‍, കെ.ടി . രാജു , […]

മനുഷ്യ ബന്ധങ്ങളെ ചേര്‍ത്ത് പിടിച്ച് ഹിറാ പള്ളിയില്‍ സൗഹൃദ ഇഫ്ത്താര്‍

കാഞ്ഞങ്ങാട്:മാനവികതയുടെ സന്ദേശം നല്‍കി കോട്ടച്ചേരി ഹിറാ മസ്ജിദില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി സംഘടിപ്പിച്ച സൗഹൃദ ഇഫ്ത്താര്‍ വേറിട്ട നിലയില്‍ […]

അജാനൂര്‍ ഗവ. മാപ്പിള എല്‍.പി സ്‌കൂളില്‍ കേള്‍വി കാഴ്ച പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു; വാര്‍ഡ് മെമ്പര്‍ ഖാലിദ് അറബിക്കാടത്ത് ക്യാമ്പ് ഉല്‍ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: അജാനൂര്‍ ഗവ. മാപ്പിള എല്‍.പി സ്‌കൂളില്‍ മാര്‍ച്ച് 28 മുതല്‍ 31 വരെ നടക്കുന്ന 99 ആം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് […]

റെഡ് സ്റ്റാര്‍ ചെറിയാക്കര അഖിലേന്ത്യാ വോളി നൈറ്റ് നാളെ

ചെറുവത്തൂര്‍: ചെറിയാക്കര റെഡ് സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് അഖിലേന്ത്യ വോളി നൈറ്റ് നാളെ നടക്കും. […]

error: Content is protected !!