കാഞ്ഞങ്ങാട്: രാവണേശ്വരം വെള്ളംതട്ട നഗരിയില്‍ ജില്ലാ പോലീസ് മേധാവി എത്തി പരാതി പരിഹാര അദാലത്ത് നടത്തി. ജില്ലാ പോലീസ് മേധാവി […]
Category: local news
സി കെ പണിക്കര്‍ സ്മാരക ഒക്ടേവ് കലാശ്രേഷ്ഠ പുരസ്‌കാരം കഥകളി ആചാര്യന്‍ കാമ്പ്രത്ത് മാധവന് സമ്മാനിക്കും.
കാഞ്ഞങ്ങാട് ഒക്ടേവ് മ്യൂസിക് ക്ലബ് കാസര്‍കോടി ന്റെ ഈ വര്‍ഷത്തെ സി കെ പണിക്കര്‍ സ്മാരക ഒക്ടേവ് കലാശ്രേഷ്ഠ പുരസ്‌കാരം […]
സഹകരണ ലോണ്‍ട്രി ആന്റ് ഇസ്തിരി ഷോപ്പ് തുടങ്ങി; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ ഉദ്ഘടനം ചെയ്തു
കാഞ്ഞങ്ങാട് :കാസര്‍കോട് ജില്ലാ സെക്യൂരിറ്റി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ അനുബന്ധ സ്ഥാപനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംങ്ങില്‍ ആരംഭിച്ച […]
ഇ.എം.എസ് അനുസ്മരണവും ഹരിത ഗ്രന്ഥാലയം പ്രഖ്യാപനവും ഹരിത കര്‍മ്മ സേന അംഗങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു; വേലാശ്വരത്ത് നടന്ന പരിപാടി കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ. കെ രാജ്മോഹന്‍ ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് : വേലാശ്വരം ഇ.എം.എസ് സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഇ.എം.എസ് അനുസ്മരണവും ഹരിത ഗ്രന്ഥാലയം പ്രഖ്യാപനവും ഹരിത കര്‍മ്മ സേന […]
ലഹരിക്കെതിരെ മുന്നാട് പീപ്പിള്‍സ് കോളേജില്‍ ജാഗ്രതാ സദസ്സും മനുഷ്യ ചങ്ങലയും; ആദര സമ്മേളനം ഇപത്മാവതി ഉദ്ഘാടനം ചെയ്തു
മുന്നാട് : ലഹരിയെ ചെറുക്കാന്‍ കൈകോര്‍ത്ത് മുന്നാട് പീപ്പിള്‍സ് കോളേജിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികളും അധ്യാപകരും ജനപ്രതിനിധികളും . ജനജാഗ്രത സദസ്സ് […]
കോഴിക്കോട് നിന്ന് 15 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി മുംബൈയിലേക്ക് രക്ഷപ്പെടുന്നതിനിടയില്‍ രണ്ടു യുവതികള്‍ കാഞ്ഞങ്ങാട് പിടിയില്‍
കാഞ്ഞങ്ങാട്: കോഴിക്കോട്ടെ സ്വര്‍ണ്ണാഭരണ നിര്‍മ്മാതാവില്‍ നിന്നു തട്ടിയെടുത്ത 150 ഗ്രാം സ്വര്‍ണ്ണവുമായി മുംബൈയിലേക്ക് രക്ഷപ്പെടുന്നതിനിടയി ല്‍ രണ്ടു യുവതികളെ കാഞ്ഞങ്ങാട് […]
മികച്ച പങ്കാളിത്തത്തില്‍ ഗോത്രവര്‍ദ്ധന്‍ പരിപാടി നടത്തി
കാഞ്ഞങ്ങാട്: ജില്ലാ ലീഗ് സര്‍വീസ് അതോറിറ്റി ,താലൂക്ക് സര്‍വീസ് കമ്മിറ്റി , കാഞ്ഞങ്ങാട് നഗരസഭ, ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസ് , […]
ദേശീയപാതയിലെ സര്‍വീസ് റോഡിലെ അപാകതകള്‍ പരിഹരിക്കണം: ഉദയംകുന്ന് ഝാന്‍സി ക്ലബ്
മാവുങ്കാല്‍: ഉദയംകുന്ന് ഝാന്‍സി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് വാര്‍ഷിക ജനറല്‍ബോഡി യോഗം നടന്നു. ക്ലബ്ബ് പ്രസിഡന്റ് പി അനന്തന്‍ […]
ആദ്യകാല ഓട്ടോഡ്രൈവര്‍ കൊടക്കാട് പുത്തിലോട്ട് പി പി ജനാര്‍ദ്ദനന്‍ അന്തരിച്ചു
ചെറുവത്തൂര്‍ : കൊടക്കാട് പുത്തിലോട്ട് ദീര്‍ഘകാലം ദേശാഭിമാനി ഏജന്റും, കാലിക്കടവിലെ ആദ്യകാല ഓട്ടോ തൊഴിലാളിയുമായിരുന്ന പി പി ജനാര്‍ദ്ദനന്‍ (75) […]
അന്തര്‍ദേശീയ വനിതാ ദിനത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് അമ്പലത്തറ യൂണിറ്റ് വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചു
അമ്പലത്തറ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് അമ്പലത്തറ യൂണിറ്റിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. […]
