ഉദുമ ഗ്രാമപഞ്ചായത്തിലെ മഹാക്ഷേത്രങ്ങളില്‍ ഉത്സവകാലം വരവായി. ഉത്സവത്തെ ഭക്തിപൂരയം വരവേല്‍ക്കാന്‍ നാടും നാട്ടുകാരും സജ്ജരായി. തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തിലെ […]
Author: miracle
മൊബൈല്‍ ഫോണ്‍ നന്നാക്കി കൊടുക്കാത്ത വിഷമം; 17 കാരി ജീവനൊടുക്കി; കുമ്പള, കളത്തൂരില്‍ എം.ഡി പൂജയാണ് മരിച്ചത്
കാസര്‍കോട്: മൊബൈല്‍ ഫോണിന്റെ തകര്‍ന്ന ഡിസ്പ്ലേ ശരിയാക്കി കൊടുക്കാത്ത വിഷമത്തിലാണെന്നു പറയുന്നു വിദ്യാര്‍ത്ഥിനി എലിവിഷം കഴിച്ച് ജീവനൊടുക്കി. കുമ്പള കിദൂര്‍, […]
ഇ. ചന്ദ്രശേഖരന് എംഎല്‍എയുടെ ശുപാര്‍ശയില്‍ അരയി കാര്‍ത്തിക ഉന്നതിയില്‍ ഒരു കോടിയുടെ അംബേദ്കര്‍ ഗ്രാമ വികസനം
കാഞ്ഞങ്ങാട്: ഇ. ചന്ദ്രശേഖരന് എം.എല്‍.എയുടെ ശുപാര്‍ശയില്‍ കേരള സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പ് മുഖേന ഒരു കോടി രൂപ ചെലവില്‍ […]
നെല്ലിത്തറ എക്കാല്‍ ഒണ്ടംകുളത്തെ പിലാപ്പള്ളി ലക്ഷ്മി അന്തരിച്ചു
മാവുങ്കാല്‍: നെല്ലിത്തറ എക്കാല്‍ ഒണ്ടംകുളത്തെ പിലാപ്പള്ളി ലക്ഷ്മി(73) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എം.കുഞ്ഞിരാമന്. മക്കള്‍: പി.യശോദ (നെല്ലിത്തറ), പി.രോഹിണി (കാട്ടിപ്പോയില്‍), […]
മുറിയനാവിയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് പോളിടെക്നിക് വിദ്യാര്‍ത്ഥി മരിച്ചു
കാഞ്ഞങ്ങാട്: ഓട്ടോറിക്ഷയയിലും മതിലിലും ഇടിച്ച് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ പോളിടെക്നിക്ക് വിദ്യാര്‍ത്ഥി മരിച്ചു. കാഞ്ഞങ്ങാട് പോളിടെക്നിക് വിദ്യാര്‍ത്ഥി പയ്യന്നൂര്‍ […]
പാല് വിതരണ സഹകരണ സംഘം സ്ഥാപിച്ച പാല് പാക്കിംഗ് മെഷീന്ന്റെയും പാല് പരിശോധന ഉപകരണത്തിന്റെയും ഉദ്ഘാടനം നടന്നു
കാഞ്ഞങ്ങാട് : പാല് വിതരണ സഹകരണ സംഘം സ്ഥാപിച്ച പാല് പാക്കിംഗ് മെഷീന്ന്റെയും പാല് പരിശോധന ഉപകരണത്തിന്റെയും ഉദ്ഘാടനം നടന്നു.കാഞ്ഞങ്ങാട് […]
പ്രാര്‍ത്ഥനക്കെത്തിയ യുവതിയെ മാനഭംഗപ്പെടുത്തിയ കേസ്: ഉസ്താദ് അറസ്റ്റില്‍
ചെറുവത്തൂര്‍: പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തിയ യുവതിയെ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയായ ഉസ്താദിനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. പടന്ന മടക്കര […]
പുല്ലൂര്‍ താളിക്കുണ്ട് ചെറിയ ഇടച്ചി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് കൂവം ചടങ്ങ് അളന്നു; വയനാട്ടുകുലവന്‍ തെയ്യം കെട്ട് മാര്‍ച്ച് 10, 11, 12 തീയ്യതികളില്‍
മാവുങ്കാല്‍ : അടോട്ട് കഴകം മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ദേവസ്ഥാന പരിധിയില്‍ വരുന്ന പുല്ലൂര്‍ താളിക്കുണ്ട് ചെറിയ […]
റസാക്കും സി കെ കെ യും അര്‍പ്പണബോധമുള്ള ലീഗ് നേതാക്കള്‍:ബഷീര്‍ വെള്ളിക്കോത്ത്
കാഞ്ഞങ്ങാട്:ആത്മാര്ത്ഥമായപാര്ട്ടിക്കൂറും അര്‍പ്പണബോധവും കൈമുതലയുണ്ടായിരുന്ന അസാമാന്യ സംഘാടകനായിരുന്നു അബ്ദുറസാഖ് തായിലക്കണ്ടി എന്ന് സംസ്ഥാന മുസ്ലിം ലീഗ് സെക്രെട്ടറിയേറ്റ് അംഗം ബഷീര്‍ വെള്ളിക്കോത്ത് […]
പുല്ലൂര്‍ തടത്തില്‍ തൊടുപ്പനത്തെ ജയന് അന്തരിച്ചു
പുല്ലൂര്‍: തടത്തില്‍ തൊടുപ്പനത്തെ ജയന് (45) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.പരേതരായ കുമാരന് യശോദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: രതി […]
