പെരിയ അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചു

പെരിയ അംബേദ്കര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സാഹിത്യവേദിയുടെയും അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചു. […]

യുവാവ് വീട്ടുമുറ്റത്തെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍; തൈക്കടപ്പുറം ഇ.വിജേഷ് ആണ് മരിച്ചത്

നീലേശ്വരം: യുവാവിനെ വീട്ടുമുറ്റത്തെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൈക്കടപ്പുറം സ്‌കൂളിനടുത്ത കുഞ്ഞിരാമന്‍ മകന്‍ ഇ.വിജേഷ് (42) ആണ് മരിച്ചത്. […]

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിന് എതിരെ തൊഴിലാളികളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; യൂണിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക. ഭൂവികസന പ്രവര്‍ത്തനം അഞ്ചുവര്‍ഷര്‍ത്തിലൊരിക്കല്‍ എന്ന തീരുമാനം അവസാനിപ്പിക്കുക. […]

നീലേശ്വരത്തെ ആദ്യകാല ടൈലര്‍ കരിന്തളം കാട്ടിപ്പൊയില്‍ സ്വദേശി സുനില്‍ കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

നീലേശ്വരം: കരിന്തളം കാട്ടിപ്പൊയില്‍ പുതുക്കുന്നിലെ ദാമോദരന്റെ മകന്‍ സുനില്‍ കുമാര്‍ (45) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്നലെ രാത്രി വീട്ടില്‍ […]

കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്ത് സര്‍വ്വൈശ്വര്യ വിളക്ക് പൂജയും കളിയാട്ട മഹോത്സവത്തിന്റെ ആദ്യ ഫണ്ട് സമര്‍പ്പണവും നടന്നു

മാവുങ്കാല്‍: കാട്ടുകളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്ത് പത്താമുദയത്തോടനുബന്ധിച്ച് സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു.പൊള്ളക്കട തുളസീവനം കെ. രോഹിണി അന്തര്‍ജ്ഞനം വിളക്ക് പൂജയ്ക്ക് […]

കേരള യൂണിവേഴ്‌സിറ്റി റാങ്ക് ജേതാവ് പൂച്ചക്കട്ടെ അളകനന്ദയ്ക്ക് കോണ്‍ഗ്രസിന്റെ അനുമോദനം; ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് ഉപഹാരം നല്‍കി

പൂച്ചക്കാട്: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി സ്റ്റാറ്റിറ്റിക്‌സ് ആന്റ് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റ അനലറ്റിക്‌സ് വിഷയത്തില്‍ […]

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് തൈക്കോണ്ടോയില്‍ വെള്ളിമെഡല്‍ നേടി എം. ദേവാനന്ദ്

കാഞ്ഞങ്ങാട്: 67 മത് സംസ്ഥാന സ്‌കൂള്‍ ഗെയിംസ് തൈക്കോണ്ടോയില്‍ 45 കിലോ വിഭാഗത്തില്‍ രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ […]

തിരിച്ചെഴുന്നള്ളത്തോടെ പത്താമുദയ ഉത്സവം സമാപിച്ചു

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ പത്താമുദയ ഉത്സവം സമാപിച്ചു. എഴുന്നള്ളത്തിന്റെ ഭാഗമായി കെട്ടിച്ചുറ്റിയ നര്‍ത്തകരുടെ ‘കാലംഗം’ കാണാന്‍ നൂറു കണക്കിന് […]

സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പദ്ധതി എസ്പിസി ജില്ലാതല ക്വിസ് മത്സരം നടത്തി.

കാഞ്ഞങ്ങാട്: സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പദ്ധതിയില്‍ എസ് പി സി WIZ KID ചാമ്പ്യന്‍ഷിപ്പ് ക്വിസ് 2025 -26 മത്സരം […]

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊളങ്ങരടി തടത്തില്‍ കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം നടന്നു

അട്ടോങ്ങാനം: കോടോം ബേളൂര്‍ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊളങ്ങരടി തടത്തില്‍ കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ […]

error: Content is protected !!