പെരിയ: പെരിയ സ്‌കൂള്‍ 1981 എസ് എസ് എല്‍ സി ബാച്ച് സൗഹൃദ കൂട്ടായ്മ വാര്‍ഷിക കുടുംബ സംഗമവും
എന്‍ എസ് എസ് കരയോഗം ഹാളില്‍ നടന്നു. നവംബര്‍ 24 മുതല്‍ 28 വരെ പെരിയയില്‍ നടക്കുന്ന ജില്ലാ കലോത്സവത്തിന് സാമ്പത്തിക സമാഹരണത്തിലേക്ക് ബാച്ചിന്റെ പതിനായിരം രൂപയുടെ ചെക്ക്
ട്രഷറര്‍ പി വി അബ്ദുള്‍ രഹിമാന്‍ ഹാജി സഹപാഠികളുടെ സാന്നിദ്യത്തില്‍ ബാച്ച് പ്രസിഡന്റ് പി. മുരളീധരന്‍ നായര്‍ക്ക് കൈ മാറി.
