ബങ്കളം കൂട്ടപ്പുന്നയിലെ പാലക്കാല്‍ നാരായണന്‍ അന്തരിച്ചു

മടിക്കൈ: ബങ്കളം കൂട്ടപ്പുന്നയിലെ പാലക്കാല്‍ നാരായണന്‍(70) അന്തരിച്ചു. പരേതനായ കര്‍ത്തമ്പു – കുഞ്ഞമ്മാര്‍ ദമ്പതികളുടെ മകനാണ്.അവിവാഹിതനാണ്. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, ഗംഗാധരന്‍, കുഞ്ഞിരാമന്‍, പത്മിനി, കേളു (മാവുങ്കാല്‍).

 

error: Content is protected !!